അനുബന്ധ വാര്‍ത്തകള്‍
- മുംബൈ ഒരു കുടുംബമെന്ന് പറയുന്നത് വെറുതെയല്ല, ബുമ്രയ്ക്ക് തന്നെ ഏറ്റവും കൂടുതൽ തുക നൽകണമെന്ന് പറഞ്ഞ് സൂര്യയും ഹാർദ്ദിക്കും രോഹിത്തും
- തീരുന്നില്ലേ വിദ്വേഷം, ഒഴിവാക്കിയിട്ടും രാഹുലിനെ വീണ്ടും പരിഹസിച്ച് ലഖ്നൗ ഉടമ
- ലക്ഷ്യം ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് സ്ഥാനം, ജോസ് ബട്ട്ലറിനെ നീക്കിയത് സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് വേണ്ടി?
- യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന
- Punjab kings Retentions:ബട്ട്ലർ, ശ്രേയസ് അയ്യർ, റിഷബ് പന്തുമെല്ലാം താരലേലത്തിൽ, കയ്യിലാണേൽ 110.5 കോടി രൂപ, ഇത്തവണ പ്രീതി ചേച്ചി ഒരു വാരുവാരും..
SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവ ണത്തെ എസ്.എസ് എൽ.സി പരീക്ഷ 2025 മാർച്ച് മൂന്നു മുതൽ 26 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പരീക്ഷ അതത് ദിവസം രാവിലെ 9.30 ന് ആരംഭിക്കും. ഫല പ്രഖ്യാപനം മേയ് മൂന്നാം വാരത്തിനു മുമ്പ് നടത്തും. ഇത്തവണ 428951 വിദ്യാർത്ഥികളാണ് SSLC പരീക്ഷയ്ക്ക് രണ്ടിസ്റ്റർ ചെയ്തിരിക്കുന്നത്. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ നടത്തും.
ഇത്തവണത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷ മാർച്ച് 6 മുതൽ 29 വരെ 9 ദിവസങ്ങളിലായി നടത്തും. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും.