സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 27 ഡിസംബര്‍ 2021 (08:53 IST)
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തിയതികള്‍ ഇന്നറിയാം. ഇന്നുരാവിലെ വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് തിയതികള്‍ പ്രഖ്യാപിക്കുന്നത്. രാവിലെ 9.30നാണ് വാര്‍ത്താ സമ്മേളനം നടക്കുന്നത്. മാര്‍ച്ച് അവസാനമോ ഏപ്രിലിലോ ആകും പരീക്ഷകള്‍. കൊവിഡ് മൂലം ക്ലാസുകള്‍ വൈകിത്തുടങ്ങിയതിനാല്‍ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്.