അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1824 പേര്‍ക്ക്
- ഭാര്യയുടെ ശരീരത്തില്‍ തൊടാന്‍ പോലും അനുവാദം ചോദിക്കണം; സെക്ഷല് കണ്‍സന്റും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
- ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് എപ്പോള്‍?
- ഒമിക്രോണ്‍ ഭീതി; രാത്രി കര്‍ഫ്യു പ്രഖ്യാപിച്ച് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനം ! കേരളവും ആലോചിക്കുന്നു
- ഡു ഓര് ഡൈ; മികച്ച ഫോമിലുള്ള ശ്രേയസ് അയ്യര്‍ പുറത്ത്, രഹാനെയ്ക്ക് ലാസ്റ്റ് ചാന്‍സ്
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; ഇന്നു രാത്രിമുതല്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യു
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. ഇന്നു രാത്രിമുതല്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യു ആണ്. രാത്രി 11 മണിമുതല്‍ രാവിലെ അഞ്ചുമണിവരെയാണ് നിയന്ത്രണം. നേരത്തേ ഡല്‍ഹി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 290 കൊവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹരിയാനയും ഉത്തര്‍പ്രദേശും ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 141 ആയി. 31 പേര്‍ക്കായിരുന്നു പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 61 പേര്‍രോഗമുക്തി നേടിയിട്ടുണ്ട്.