തുമ്പി എബ്രഹാം|
Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (13:26 IST)
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കോണ്‍ഗ്രസിന്റെ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ പരാമര്‍ശം.നേരത്തെ ബിജെപിയുമായി ഒരു ബന്ധവുമുണ്ടാകില്ലെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു.