1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sreejith Ravi gets bail

പെണ്‍കുട്ടികളെ അപമാനിച്ചെന്ന കേസ്; നടന്‍ ശ്രീജിത് രവിക്ക് ജാമ്യം അനുവദിച്ചു

ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ചു

നടന്‍
വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും പാസ്‌പോര്‍ട് ഹാജരാക്കാനും നിര്‍ദ്ദേശിച്ച കോടതി എല്ലാ വ്യാഴാഴ്ചയും ഹാജരാവാനും ഉത്തരവിട്ടു.
 
വിദ്യാര്‍ത്ഥിനികളെ അപമാനിച്ചെന്ന കേസില്‍ ഇദ്ദേഹത്തിനെതിരെ പോക്സോ നിയമമാണ് ചുമത്തിയിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി, അശ്ലീല ആംഗ്യം കാണിച്ചു എന്ന പരാതിയിന്മേലാണ് പൊലീസ് കേസ് എടുത്തത്.
അടുത്ത ലേഖനം
മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് നിങ്ങള്‍ ആഘോഷിക്കേണ്ട; ഓണാഘോഷ നിയന്ത്രണത്തിന് കാരണം ഒരു വൃദ്ധയുടെ കണ്ണീരും പ്രദീപിന്റെ പ്രയത്‌നവും