അനുബന്ധ വാര്‍ത്തകള്‍
- കാമുകിയുടെ സ്വഭാവം പരിശോധിക്കാന്‍ കള്ളപ്പേരില്‍ ചാറ്റിങ്, ഹെല്‍മറ്റ് ധരിച്ചെത്തി വീടിനു പുറത്തേക്ക് വിളിച്ചിറക്കി; അരുംകൊലയില്‍ നടുങ്ങി വര്‍ക്കല
- ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്
- വര്‍ക്കലയില്‍ 17കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
- ചൈനയിലെ ഹെബെയില്‍ ആശുപത്രികളില്‍ സ്ഥലമില്ല!
- കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാന്‍ എത്തിയ സംഘവും അറസ്റ്റില്‍
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചീറ്റ് നല്‍കി സിബിഐ
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചീറ്റ് നല്‍കി സിബിഐ. ഉമ്മന്‍ ചാണ്ടി പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. പരാതിയില്‍ കഴമ്പില്ലെന്ന് കാണിച്ച് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഇടതു സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.
പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു പരാതി. എന്നാല്‍ ഈ ആരോപണത്തിലും തെളിവുകളില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
അടുത്ത ലേഖനം