അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ഏഴുപേര്‍ക്ക് കൊവിഡ്
- കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാന്‍ എത്തിയ സംഘവും അറസ്റ്റില്‍
- പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
- മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ വില എത്രയെന്നോ?
- ഭാരത് ബയോടെക് നിര്‍മിച്ച നേസല്‍ വാക്സിന്റെ വില നിശ്ചയിച്ചു
ചൈനയിലെ ഹെബെയില്‍ ആശുപത്രികളില്‍ സ്ഥലമില്ല!
ചൈനയില്‍ കോവിഡ് അതിരൂക്ഷം. ഹെബെ പ്രദേശത്തെ ആശുപത്രിയില്‍ ഐസിയുവില്‍ സ്ഥലം ഇല്ലാത്തതിനാല്‍ രോഗികള്‍ ആശുപത്രി വരാന്തയില്‍ കിടക്കേണ്ട സ്ഥിതിയാണ്. കൂടുതലും പ്രായമായവരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇത് മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യതയും കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ചൈനയിലെ വ്യവസായ പ്രവിശ്യയായ സെജിയാങ്ങില്‍ പ്രതിദിനം 10 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ചൈനയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കൊവിഡ് രൂക്ഷമായത്.