സ്മൃതി പരുത്തിക്കാട് മാതൃഭൂമി വിടുന്നു

രേണുക വേണു| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (12:26 IST)

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും വാര്‍ത്താ അവതാരകയുമായി സ്മൃതി പരുത്തിക്കാട് മാതൃഭൂമി വിടുന്നു. മാതൃഭൂമി ന്യൂസില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായാണ് സ്മൃതി ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നത്. മാതൃഭൂമി വിടുന്ന സ്മൃതി മീഡിയ വണ്‍ ചാനലിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മീഡിയ വണ്‍ ചാനലില്‍ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിട്ടായിരിക്കും സ്മൃതി ജോയിന്‍ ചെയ്യുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :