അനുബന്ധ വാര്‍ത്തകള്‍
- ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍
- സഹോദരങ്ങളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ് ഐ മര്‍ദ്ദിച്ച സംഭവം: പരാതി ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഗൃഹനാഥന് മരിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2995 പേര്‍ക്ക്; മരണം 11
- ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴയില്‍ വീണ്ടും ആക്രമണം: യുവാവിന് വെട്ടേറ്റു
ആലപ്പുഴയില്‍ വീണ്ടും ആക്രമണം. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നില്‍ ഗുണ്ടാനേതാവ് ടെമ്പര്‍ ബിനുവാണെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിനു പിന്നില്‍. കഴിഞ്ഞ ദിവസം 12 മണിക്കൂറിനുള്ളില്‍ രണ്ടു രാഷ്ട്രിയ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലപ്പുഴയില്‍ കനത്ത പൊലീസ് സുരക്ഷയാണ്. അങ്ങനെയിരിക്കുമ്പോഴാണ് വീണ്ടും ആക്രമണം നടക്കുന്നത്.