1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala News

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

Sabarimala
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍. സന്നിധാനത്ത് നേരിട്ട് നെയ്യഭിഷേകം നടത്താനുള്ള സൗകര്യം ഉണ്ടാകും. കൂടാതെ കരിമല കാനനപാത ഉടന്‍ തുറക്കും. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. അതേസമയം പത്തുദിവസംകൊണ്ട് കാനനപാത തുറക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കൂടാതെ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാനും സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആലപ്പുഴയില്‍ വീണ്ടും ആക്രമണം: യുവാവിന് വെട്ടേറ്റു