കൈക്കൂലി വാങ്ങിയ എസ് ഐയെ വേഷം മാറിയെത്തിയ ഡിസിപി പിടികൂടി

കൊച്ചി:| Last Modified ശനി, 2 മെയ് 2015 (13:27 IST)
വാഹന പരിശോധനക്കിടെ കൈക്കൂലി വാങ്ങിയ പിടിയില്‍. പനങ്ങാട് എസ് ഐ ശ്രീകുമാറാണ് പിടിയിലായത്.കൊച്ചി ഡിസിപി ഹരിശങ്കറാണ് ഇയാളെ പിടികൂടിയത്.

ലോറി ഡ്രൈവറുടെ വേഷത്തില്‍ എസ് ഐക്ക് പണം നല്‍കാനെത്തിയാണ് കൊച്ചി ഡിസിപി ഹരിശങ്കര്‍ എസ്.ഐയെ പിടികൂടിയത്.

ഇയാളില്‍ നിന്നും കണക്കില്‍ പെടാത്ത 9500 രൂപ പിടിച്ചെടുത്തിട്ടുണ്ട്. എസ് ഐയെ ഇന്ന് സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :