രേണുക വേണു|
Last Modified ശനി, 18 ഫെബ്രുവരി 2023 (08:09 IST)
മഹാശിവരാത്രി പ്രമാണിച്ച് ആലുവയില്‍ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ ആറ് മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുറക്കില്ല. ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്. ബലിതര്‍പ്പണം പ്രമാണിച്ച് ശക്തമായ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.