അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വീണ്ടും കൊലപാതകം!
- ദേശീയപാതയില്‍ കാര്‍ ലോറിയിലിടിച്ച് അപകടം: രണ്ടുപേര്‍ മരിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2407 പേര്‍ക്ക്; മരണം 11
- ഒമിക്രോണ്‍ മൂലം രണ്ടുദിവസത്തിനിടെ ലോകത്ത് റദ്ദുചെയ്തത് 4500 യാത്രാ വിമാനങ്ങള്‍
- റെയില്‍വേ പാലത്തില്‍ വിള്ളല്‍; ചെന്നൈയില്‍ 23 ട്രെയിനുകള്‍ റദ്ദാക്കി
ഷാന്‍ വധക്കേസിലെ ആയുധങ്ങള്‍ കണ്ടെത്തി
ഷാന്‍ വധക്കേസിലെ ആയുധങ്ങള്‍ കണ്ടെത്തി. ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളാണ് കണ്ടെത്തിയത്. ആലപ്പുഴ പുല്ലംകുളത്തുനിന്നാണ് ഷാനിനെ കൊല്ലാന്‍ ഉപയോഗിച്ച 5 വാളുകള്‍ കണ്ടെത്തിയത്. അതേസമയം കേസില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന 5 പേരുള്‍പ്പെടെ 8 ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.