1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sexual harassment news

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന് പിന്നാലെ സഹോദരനും അറസ്റ്റില്‍

Sexual harassment
പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന് പിന്നാലെ സഹോദരനും അറസ്റ്റില്‍. വളാഞ്ചേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. നേരത്തേ പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലായിരുന്നു. കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി സഹോദരന്റെ കാര്യം പറഞ്ഞത്. 
 
പെണ്‍കുട്ടിയുടെ പിതാവിനെ ഏഴുമാസം മുന്‍പാണ് വളാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഇയാളുടെ മറ്റു മൂന്ന് പെണ്‍മക്കളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മൂന്ന് വയസുകാരിയെ നിലത്തടിച്ച്‌ കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത, മർദ്ദനമേറ്റ് ഭാര്യ ചികിത്സയിൽ