1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swapna suresh chest pain

സ്വപ്‌ന സുരേഷിന് വീണ്ടും നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Swapna
സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിന് വീണ്ടും നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയും ഇത്തരത്തില്‍ സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
 
ആദ്യത്തെ തവണ നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സ്വപ്നയെ ഇന്നലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ഇന്ന് വീണ്ടും നെഞ്ചുവേദന വരുകയായിരുന്നു.
അടുത്ത ലേഖനം
എബ്രഹാം ലിങ്കന്റെ മുടി ലേലം ചെയ്ത് വിറ്റത് 59 ലക്ഷം രൂപയ്ക്ക്, വാങ്ങിയതാരെന്ന് വ്യക്തമാക്കാതെ ഓക്ഷൻ കമ്പനി