ശ്രീനു എസ്|
Last Updated:
ബുധന്‍, 4 ഓഗസ്റ്റ് 2021 (08:09 IST)
പാലക്കാട് റയില്‍വേ സ്റ്റേഷനലില്‍ നിന്നും സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു. ആര്‍പിഎഫാണ് അരക്കിലോയോളം സ്വര്‍ണബിസ്‌ക്കറ്റ് പരിശോധനയിലൂടെ പിടിച്ചെടുത്തത്. സംഭവത്തില്‍ സ്വര്‍ണബിസ്‌ക്കറ്റ് കൊണ്ടുവന്ന കോയമ്പത്തൂര്‍ സ്വദേശി സുധാകര്‍ ദാമോദറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
100ഗ്രാം വരുന്ന അഞ്ചുസ്വര്‍ണബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്ന് തൃശൂരിലേക്കായിരുന്നു സ്വര്‍ണം കൊണ്ടുപോകാന്‍ ശ്രമിച്ചത്.