മാനസയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് മൂന്ന് വെടിയുണ്ടകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ശ്രീനു എസ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (20:30 IST)
കൊല്ലപ്പെട്ട ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് മൂന്ന് വെടിയുണ്ടകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുവെടിയും തലയ്ക്കാണ് ഏറ്റത്. ഒരെണ്ണം വലത് നെഞ്ചിലുമാണ് കണ്ടെത്തിയത്. ഇതില്‍ മരണകരം തലയ്‌ക്കേറ്റ വെടിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

അതേസമയം കൊലപാതകകേസിന്റെ അന്വേഷണം സംസ്ഥാനത്ത് പുറത്തേക്ക് പോകുകയാണ്. ഇന്നലെ മാനസയുടെ സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :