അനുബന്ധ വാര്‍ത്തകള്‍
- നാലുകാമുകിമാരും ഒന്നിച്ച് വീട്ടിലെത്തി, സമനില തെറ്റിയ യുവാവ് മുറിയില്‍ കയറി വിഷം കുടിച്ചു
- മതങ്ങളെ അവഹേളിച്ചാല്‍ നാലുകോടിവരെ പിഴ ചുമത്തുമെന്ന് യുഎഇ
- മഴ കനക്കും: സംസ്ഥാനത്ത് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- നിങ്ങള്‍ ഏതുസമയത്താണ് ജനിച്ചതെന്നറിഞ്ഞാല്‍ നിങ്ങളുടെ ഭാവി അറിയാം!
- വയറിളക്കത്തിന് വേഗം പരിഹാരം കാണാന്‍ ഇങ്ങനെ ചെയ്താല്‍ മതി
തിരുനാവായയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 14 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
തിരുനാവായയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 14 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. നാവാമുകുന്ദ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ എല്ലാവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സ്‌കൂളില്‍ നിന്ന് കുട്ടികളേയും കൊണ്ട് മടങ്ങുമ്പോഴായിരുന്നു അപകടം. രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റന്നും വിവരമുണ്ട്.