മതങ്ങളെ അവഹേളിച്ചാല്‍ നാലുകോടിവരെ പിഴ ചുമത്തുമെന്ന് യുഎഇ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (15:15 IST)
മതങ്ങളെ അവഹേളിച്ചാല്‍ നാലുകോടിവരെ പിഴ ചുമത്തുമെന്ന് യുഎഇ. ഏതെങ്കിലും മതത്തേയോ അവയുടെ ഗ്രന്ഥങ്ങളെയോ അധിക്ഷേപിക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ 50 ലക്ഷം മുതല്‍ നാലു കോടി വരെയായിരിക്കും പിഴ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :