1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Orange Alert News

മഴ കനക്കും: സംസ്ഥാനത്ത് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Heavy Rain
ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ശേഷമാകും മഴ. വൈകുന്നേരത്തോടെ മലയോരപ്രദേശങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
അടുത്ത ലേഖനം
27 കിലോമീറ്റർ വേഗതയിൽ ന്യൂനമർദ്ദം കരയിലോട്ട്, വൈകിട്ടോടെ കര തൊടും, തമിഴ്‌നാട്ടിൽ 20 ജില്ലകളിൽ റെഡ് അലർട്ട്