1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. saritha s nair attacked inside court

സരിത എസ് നായരെ തടവുകാരന്‍ കടന്നു പിടിച്ചു

സരിത എസ് നായര്‍
സോളര്‍ കേസിലെ മുഖ്യ പ്രതി സരിതാ എസ് നായരെ കടന്നു പിടിച്ചു. വഞ്ചിയൂര്‍ സി ജെ എം അഡീ‍ഷനല്‍ കോടതിയ്ക്കുള്ളില്‍ വച്ചായിരുന്നു സംഭവം നടന്നത്

രാവിലെ പതിനൊന്നോടെ കോടതിയില്‍ ഹാജരായി പുറത്തേക്ക് വരികയായിരുന്ന സരിതയെ സതീഷ് എന്ന തടവുകാരന്‍ കടന്നുപിടിക്കുകയായിരുന്നു

സരിത പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ജുഡീഷ്യന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. വഞ്ചിയൂര്‍ പൊലീസിനാണ് അന്വേഷണ ചുമതല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.