1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sanitizer Peyad Mohanannair

മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചു ഗൃഹനാഥൻ മരിച്ചു

Sanitizer
തിരുവനന്തപുരം: മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പേയാട് പരമേശ്വര വിലാസത്തിൽ മോഹനൻ നായർ (60) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.  

കൂലിപ്പണിക്കാരനായ മോഹനൻ നായർ സാനിറ്റൈസർ കുറിച്ചാണ് മരണ കാരണമെന്ന് ഭാര്യ രാമ വിളപ്പിൽശാല പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 
 
അടുത്ത ലേഖനം
കൊല്ലത്ത് ഭാര്യയേയും രണ്ടുമക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു