അനുബന്ധ വാര്‍ത്തകള്‍
- 'എന്റെയൊന്നും കാലത്ത് 20 മാസത്തെ അവധി കിട്ടിയില്ലല്ലോ'; രസകരമായ കുറിപ്പുമായി മനോജ് കെ ജയന്
- 'കുറുപ്പ്' ടീഷര്‍ട്ടില്‍ നടി സാനിയ ഇയ്യപ്പന്‍, ചിത്രങ്ങള്‍
- കേരളത്തില്‍ മാത്രം 400-ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ കുറുപ്പ് റിലീസിനെത്തും, പുതിയ പ്രതീക്ഷകളില്‍ സിനിമ പ്രേമികള്‍
- ബിഗ് ഡേയ്ക്കായി കാത്തിരിക്കുവെന്ന് സണ്ണി വെയ്ന്‍, 'കുറുപ്പ്' മോഷന്‍ പോസ്റ്റര്‍
- സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രത്തിന് പാക്കപ്പ്, 'അപ്പന്' ഒരുങ്ങുന്നു
അക്ഷരങ്ങളുടെ ലോകത്തിരുന്ന് സ്വപ്നങ്ങള്‍ കാണാന്‍,എല്ലാ ഭാവുകങ്ങളും നേരുന്നു:സണ്ണി വെയ്ന്‍
കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക്. ഒന്നര വര്‍ഷക്കാലത്തെ ഇടവേളകള്‍ക്ക് ശേഷമാണ് സ്‌കൂളുകള്‍ തുറന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ യു പി സ്‌കൂളിലായിരുന്നു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടന്നത്. വീണ്ടും കൂട്ടുകാരെ കണ്ട സന്തോഷത്തിലാണ് ഓരോ കുട്ടികളും. സാനിറ്റൈസര്‍ ഉപയോഗിച്ചും മാസ്‌ക് ധരിച്ചും എത്തിയ കുട്ടികളുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് അവര്‍ക്ക് ആശംസകള്‍ നടന്‍ സണ്ണി വെയ്ന്‍ നേര്‍ന്നത്.എരൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നിന്നുള്ള കാഴ്ചയാണെന്നും താരം പറയുന്നു.
'തിരികെ സ്‌കൂളിലേക്ക്...അക്ഷരങ്ങളുടെ ലോകത്തിരുന്ന് സ്വപ്നങ്ങള്‍ കാണാന്‍...എല്ലാ ഭാവുകങ്ങളും നേരുന്നു...'-സണ്ണി കുറിച്ചു.
കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമെന്നാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
അടുത്ത ലേഖനം