അനുബന്ധ വാര്‍ത്തകള്‍
- തിരുവാഭരണ ഘോഷയാത്രയ്ക്ക് രാജപ്രതിനിധി ഉണ്ടാകില്ല
- ശബരിമലയില്‍ നാളികേരം എറിയുന്നതിനിടെ തീര്ത്ഥാടകന് പരിക്ക്
- മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു
- ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം; ജനുവരി 10 മുതല്‍ സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല
- ഇനി മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല നട ഇന്ന് തുറക്കും
ചെന്നൈയിൽ നിന്ന് ശബരിമല തീർത്ഥാടകർക്കായി 10 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകൾ
ചെന്നൈ : ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി ചെന്നൈയിൽ നിന്ന് 10 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകൾ എത്തുന്നു. ചെന്നൈയിലും പരിസരങ്ങളിൽ നിന്നുമായി ശേഖരിച്ച ബിസ്ക്കറ്റു പാക്കറ്റുകൾ നിറച്ച ലോറികൾ പുറപ്പെട്ടു കഴിഞ്ഞു.
തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ ശേഖർ ബാബു ഈ ലോറികൾ ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലെ ഭയങ്കര തിരക്ക് കാരണം ഭക്തർക്ക് ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ കണക്കിലെടുത്താണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദ്ദേശ പപകാരം നേരത്തേ 6 ലക്ഷം ബിസ്കറ്റ് പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു.
അടുത്ത ലേഖനം