അനുബന്ധ വാര്‍ത്തകള്‍
- 'സത്യംപറഞ്ഞാൽ, രണ്ടാം ടെസ്റ്റ് ബുമ്ര കളിയ്ക്കുന്ന കാര്യത്തിൽ ഉറപ്പില്ല, ഇക്കാര്യം ശ്രദ്ധിച്ചേ മതിയാകു'
- ഗാംഗുലിയ്ക്കും റെയ്നയ്ക്കുമൊപ്പം ഇനി വാഷിങ്ടൺ സുന്ദറും, അപൂർവനേട്ടം !
- ഗുലാം നബി ആസാദിനെ കേരളത്തിൽനിന്നും രാജ്യസഭയിലെത്തിയ്ക്കാൻ കോൺഗ്രസ്സ്
- യുഎഇ കോൺസൽ ജനറലിന്റെ ബാഗുകൾ കസ്റ്റംസ് തുറന്ന് പരിശോധിയ്ക്കും
- ഉത്തരാഖണ്ഡ് ദുരന്തം: മരണം 14 ആയി, തപോവൻ ടണൽ പൂർണമായും മൂടിപ്പോയതായി റിപ്പോർട്ട്
ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും
ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. മാസപൂജയ്ക്ക് പ്രതിദിനം 15,000പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കാട്ടി സര്‍ക്കാരിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കത്ത് നല്കി. 5000പേരെ മാസപൂജയ്ക്ക് പ്രവേശിപ്പിക്കാമെന്ന് നേരത്തേ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം കൈക്കൊള്ളാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലത്ത് ദര്‍ശനത്തിന് അനുമതി ലഭിക്കാത്തവര്‍ക്ക് ഇത് സൗകര്യമാകുമെന്നാണ് കരുതുന്നത്.