അനുബന്ധ വാര്‍ത്തകള്‍
- രാത്രിയോടെ മഴ ശക്തമാകും; മുന്നറിയിപ്പില്‍ മാറ്റം, ഈ ജില്ലകള്‍ ശ്രദ്ധിക്കുക
- അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീലഭാഷയിൽ, തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണെ തമ്പുരാനെ
- രാജ്യത്ത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്ക്; പുതിയതായി രോഗം സ്ഥിരീകരിച്ചത് 36 പേര്‍ക്ക്
- സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു
- 5 പാട്ടുകള്‍ 5 നഗരങ്ങള്‍,സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയുമായി സംവിധായകന് സാജിദ് യാഹിയ
ശബരിമലയില്‍ ഭക്തന് ഭണ്ഡാരത്തില് ഇട്ട 11 ഗ്രാം സ്വര്‍ണ്ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ അറസ്റ്റുചെയ്തു
ശബരിമലയില്‍ ഭക്തന് ഭണ്ഡാരത്തില് ഇട്ട 11 ഗ്രാം സ്വര്‍ണ്ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ അറസ്റ്റുചെയ്തു. സന്നിധാനത്തിലെ പൊലീസ് തിങ്കളാഴ്ച രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റെജികുമാര്‍ (51) എന്ന ദേവസ്വം ജീവനക്കാരന് മോഷ്ടിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ പ്രതി കോട്ടയം സ്വദേശിയാണ്.
റെജികുമാര്‍ ഏറ്റുമാനൂര്‍ വാസുദേവ ക്ഷേത്രത്തിലെ ജീവനക്കാരനാണ്. മാസപൂജയ്ക്ക് പണം എണ്ണിത്തിട്ടപ്പെടുത്താനാണ് ഇയാള്‍ ശബരിമല ഡ്യൂട്ടിക്കെത്തിയത്. മിഥുനമാസ പൂജയ്ക്ക് നട തുറന്നപ്പോഴാണ് സംഭവം.