1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

Sabarimala
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരാണ് നടതുറക്കുന്നത്. പിന്നാലെ മാളികപ്പുറം ക്ഷേത്ര നട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നല്‍കി യാത്രയാക്കും.
 
മേല്‍ശാന്തിരയുടെ താല്‍ക്കാലിക ചുമതലയുള്ള നാരായണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴിതെളിയിക്കും ഇതിനുശേഷമാകും ഭക്തരെ കയറ്റിവിടുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍