അനുബന്ധ വാര്‍ത്തകള്‍
- പ്രതിഷേധം ശക്തം: സുരക്ഷയൊരുക്കാനാകില്ലെന്ന് പൊലീസ്, ദർശനം നടത്താതെ തിരികെ പോകില്ലെന്ന് യുവതികൾ
- മല കയറാനെത്തിയ മലയാളി യുവതികൾക്കെതിരെ അപ്പാച്ചിമേട്ടിൽ പ്രതിഷേധം; ദർശനം നടത്താതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിൽ യുവതികൾ
- പൊലീസ് സംരക്ഷണത്തിൽ ഇന്നും രണ്ട് യുവതികൾ മല കയറുന്നു, ദർശനത്തിനെത്തിയത് മലയാളികളായ മനിതി സംഘാംഗങ്ങൾ; ആചാരലംഘനം ഉണ്ടായാൽ നട അടയ്ക്കുമെന്ന് തന്ത്രി
- യുവതികൾ മടങ്ങി; തിരിച്ചു വരുമെന്ന് മനിതി സംഘങ്ങൾ, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
- യുവതികളെ വീണ്ടും തടഞ്ഞു, പമ്പയിൽ നാടകീയ സംഭവങ്ങൾ; മനിതി ആക്ടിവിസ്റ്റ് സംഘടനയെന്ന് ഇന്റലിജൻസ്
ക്രമസമാധാന പ്രശ്നം; ശബരിമല ദർശനത്തിനെത്തിയ യുവതികൾ തിരിച്ചിറങ്ങുന്നു, യുവതികളിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം
ക്രമസമാധാന പ്രശ്നം; ശബരിമല ദർശനത്തിനെത്തിയ യുവതികൾ തിരിച്ചിറങ്ങുന്നു, യുവതികളിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായെത്തിയ കോഴിക്കോട് സ്വദേശികളായ യുവതികൾ തിരിച്ചിറങ്ങുന്നു. ബിജെപി ആര് എസ് എസ് പ്രവര്‍ത്തകരുടെ ആക്രമണം ശക്തമായതിനെത്തുടർന്നാണ് പൊലീസിന്റെ ഈ നടപടി.
അതിനിടെ യുവതികളില്‍ ഒരാള്‍ ബോധരഹിതയായി. കനക ദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ഇവരെ തിരിച്ചിറക്കുകയാണ്.
എത്ര വലിയ പ്രതിഷേധം ഉണ്ടായാലും മല കയറും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു രണ്ട് യുവതികളും ഉണ്ടായിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് മലയിറങ്ങാനുള്ള ഈ തീരുമാനം ഉണ്ടായത്.
അടുത്ത ലേഖനം