ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

പത്തനംതിട്ട| എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (09:19 IST)
പൂജകള്‍ക്കായി ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും. തന്ത്രി കണ്ഠര്രുവിന്റെ സാന്നിധ്യത്തില്‍ വൈകിട്ട്
അഞ്ചു മണിക്കാണ് ക്ഷേത്ര മേല്‍ശാന്തി നട
തുറക്കുക.

കന്നി ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ മുതല്‍ പതിവ് മാസ മാസ പൂജകള്‍ ഉണ്ടായിരിക്കും.കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ ഇത്തവണയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി
പ്രവേശനം ഉണ്ടാവില്ല. ഇരുപത്തോന്നാം തീയതി തിങ്കളാഴ്ച ഹരിവരാസനം പാടി തിരുനട അടയ്ക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :