അനുബന്ധ വാര്‍ത്തകള്‍
- കൊച്ചി മൾട്ടിപ്ലക്സിൽനിന്നുമാത്രം ഒരു കോടി കളക്ഷൻ മറികടന്ന് കൊച്ചുണ്ണി
- നിങ്ങളങ്ങനെ നന്നാവേണ്ട എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്: മുഖ്യമന്ത്രി
- മണ്ഡലകാലം പൊലീസിന് കടുത്ത വെല്ലുവിളിയെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ
- ശബരിമലയിൽ ദർശനത്തിനെത്തിയ തെലങ്കാന സ്വദേശികളായ യുവതികൾ പ്രതിഷേധം കാരണം മടങ്ങി
- ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രത്തിന് പരിമിതികളുണ്ട്: സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്രം തയ്യാറെന്ന് ശ്രീധരൻ പിള്ള
സന്നിധാനത്ത് പ്രതിഷേധക്കാർ വീണ്ടും യുവതിയെ തടഞ്ഞു
സന്നിധാനം: ശബരിമലയിൽ ദർശനം നടത്താനെത്തിയ ബാലമ്മ എന്ന അന്ധ്രാ സ്വദേശിനെയെ പ്രതിഷേധക്കാർ സന്നിധാനത്ത് തടഞ്ഞു. 50 വയസിൽ തഴെയാണ് സ്ത്രീയുടെ പ്രായം എന്ന് മനസിലായതോടെ സന്നിധനത്തെ നടപ്പന്തലിലേക്ക് നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ഇതോടെ സ്ത്രീക്ക് ശാരീരിക ആസ്വാസ്ഥ്യത നേരിടുകയും പൊലീസ് ആമ്പുലൻസിൽ സ്ത്രീയെ പമ്പയിലേ ആശുപത്രിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ആചരപരമായ കാര്യങ്ങൽ അറിയതെയാണ് സ്ത്രീ ശബരിമലയിൽ എത്തിയത് എന്ന് പൊലീസ് പറയുന്നു. സന്നിധാനത്ത് നടപ്പന്തലിൽ നിരവധിപേരാണ് ഇപ്പോഴും തടിച്ചുകൂടി നിൽക്കുന്നത്.