പാലക്കാട് സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് 15കാരന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ജൂലൈ 2022 (08:03 IST)
പാലക്കാട് സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് 15കാരന് ദാരുണാന്ത്യം. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണുസഞ്ചരിച്ച ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിഷ്ണുവിന്റെ തലയിലൂടെ ബസ് കയറുകയായിരുന്നു. എന്‍എസ്എസ് എഞ്ചിനീയറിങ് കോളേജിന് സമീപം വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു അപകടം.

ബൈക്ക് ഓടിച്ചിരുന്ന കൃഷ്ണകുമാര്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :