മുന്‍ കേരള ഗവര്‍ണര്‍ ആർ എസ് ഗവായ് അന്തരിച്ചു
ബിഹാർ എന്നിവിടങ്ങളിൽ ഗവർണറായിരുന്ന ആർ എസ് ഗവായ് അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നാഗ്‌പുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മരണസമയത്ത് ഭാര്യ കമലയും മക്കളായ മുംബൈ ഹൈക്കോടതി ജഡ്‌ജി ഭൂഷന്‍ ഗവായ്, രാജേന്ദ്ര എന്നിവരും സമീപമുണ്‌ടായിരുന്നു. സംസ്കാരം ജന്മദേശമായ അമരാവതി ജില്ലയിലെ ദാരിപുരിയിൽ നാളെ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തും.