അനുബന്ധ വാര്‍ത്തകള്‍
- മലയാളി ചന്തം ! മുടിയഴകില്‍ നയന,തിരുവോണ ആശംസകളുയി താരം
- ഇതൊരു സിനിമയുടെ പരസ്യമല്ലേ, അങ്ങനെ കണ്ടാല്‍ മതി; കുഞ്ചാക്കോ ബോബന് ചിത്രത്തിന്റെ വിവാദ പരസ്യത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
- അടുത്ത സിനിമ രജനിയുടെ കൂടെ അല്ല !ദുല്‍ഖറിന്റെ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സംവിധായകന് പറയുന്നു
- Bigg Boss Malayalam Season 4 Grand Finale: വോട്ടിങ്ങില്‍ മുന്നില്‍ ഈ മൂന്ന് പേര് ! 50 ലക്ഷത്തിന്റെ ഫ്ളാറ്റ് ഇവരില്‍ ആര്‍ക്ക്?
- റിയാസിന് വോട്ട് ചോദിച്ച് മെഗാ ക്യാംപെയ്നിങ്; ബിഗ് ബോസ് കൊട്ടിക്കലാശത്തിലേക്ക്
റോഡുകളിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
റോഡുകളിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിര്‍മ്മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വെറും ഒരാഴ്ച കൊണ്ട് ആലുവയില്‍ റോഡ് തകര്‍ന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിലാണ് തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.