അനുബന്ധ വാര്‍ത്തകള്‍
- ഏപ്രില്‍ 30വരെ ഇടിമിന്നലോടുകൂടിയ മഴ തുടരും
- പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ.കെ.ഗിരീഷിനെ കുറ്റക്കാരെനെന്ന് കോടതി; വിധി വ്യാഴാഴ്ച്ച പറയും
- സംസ്ഥാനത്ത് റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും അടച്ചിടും
- Mamukkoya: ആ പട്ടികയിലെ അവസാന പേരും വെട്ടിപോയി, മാമുക്കോയയുടെ മരണത്തിൽ അനുശോചിച്ച് ജയറാം
- Actor mamukkoya passes away: കോഴിക്കോടിൻ്റെ നിറഞ്ഞ ചിരി ഇനിയില്ല, നടൻ മാമുക്കോയ വിടവാങ്ങി
ഇ- പോസ് തകരാർ: സംസ്ഥാനത്ത് റേഷൻ കടകൾ 28 വരെ അടച്ചിടും
ഇ- പോസ് മെഷീൻ നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ ഷോപ്പുകൾ 28 വരെ അടച്ചിടും. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ 3 ദിവസത്തെ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഈ മാസത്തെ റേഷൻ വിതരണത്തിന് മെയ് 5 വരെ സമയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇ പോസും ഇൻഫോർമേഷൻ സെൻ്ററും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള സെർവറിനാണ് തകരാർ സംഭവിച്ചതെന്ന് മന്ത്രി അറിയിച്ചു.