ഇനിമുതല്‍ റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറുകളും ലഭിക്കും!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (10:12 IST)
ഇനിമുതല്‍ റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറുകളും ലഭിക്കും. ഐഒസിയുടെ അഞ്ചുകിലോയുടെ ചോട്ടു ഗ്യാസാണ് ലഭിക്കുന്നത്. കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷന്‍ കടകള്‍ വഴിയായിരിക്കും ഗ്യാസ് വിതരണം നടത്തുന്നതെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഐഒസിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :