സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (14:03 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 80രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37680 രൂപയായി. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് പത്തുരൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4710രൂപയായി.

രണ്ടുദിവസം മുന്‍പ് പവന് 37480 രൂപയായിരുന്നു വില. അതേസമയം വെള്ളിവിലയില്‍ ഗ്രാമിന് ഒരു രൂപ കൂടി. ഗ്രാമിന് 64രൂപയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :