മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ കയ്യേറ്റം ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല

പത്തനംതിട്ട| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (19:55 IST)
മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ കയ്യേറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അക്രമം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇപ്പോള്‍ നടക്കുന്ന സമരത്തെ സഹാനുഭൂതിയോടെയാണ് കാണുന്നതെന്നും തൊഴിലാളികളുടെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :