മൂന്നാറില്‍ സംഘര്‍ഷം; കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരുക്ക്

മൂന്നാര്‍:| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (16:25 IST)
മൂന്നാറില്‍ തൊഴിലാളി സമരത്തിനിടെ സംഘര്‍ഷം. സ്ത്രീ തൊഴിലാളികളുടെ സമരവേദിയിലേക്ക് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :