തിരുവനന്തപുരം|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (16:32 IST)
പ്രതികളെ കോടതിയില്‍ എത്തിക്കാതെ ജയിലില്‍ വെച്ചുതന്നെ വിചാരണ ചെയ്യുന്നതിനായി വീഡിയോ കോണ്‍ഫറന്‍സ് ഹാളുകള്‍ സ്ഥാപിക്കുമെന്നും ഇതിനായി 12 കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ചെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ജയിലുകളില്‍ കോണ്‍ഫറന്‍സ് ഹാള്‍ സ്ഥാപിക്കുന്നതോടെ പ്രതികളെ കോടതിയില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്നും ഇതിലൂടെ 3000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനം, ഗതാഗതനിയന്ത്രണം തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നും രമേശ് പറഞ്ഞു. ഇതിലൂടെ പ്രതികളുടെ ജയില്‍ ചാട്ടവും
കുറക്കാന്‍ സാധിക്കും രമേശ് കൂട്ടിചേര്‍ത്തു.
സമഗ്രമായി പരിഷ്‌കരിക്കുമെന്ന് പറഞ്ഞ
രമേശ് ചെന്നിത്തല. ജീവനക്കാരുടെ നിയമനത്തിനായി പിഎസ്‌സിയെ സമീപിച്ചെന്നും
തടവുകാര്‍ക്ക് ആധുനികവിദ്യാഭ്യാസം നല്‍കുന്ന കാര്യം
പരിഗണിക്കുകയാണെന്നും പറഞ്ഞു.