അനുബന്ധ വാര്‍ത്തകള്‍
- മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- 2019 ല്‍ കഥ കേട്ടു,ഹൃദയത്തോട് വളരെ അടുത്ത സിനിമ,'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' നാളെ പ്രദര്‍ശനത്തിന് എത്തുമ്പോള്‍, അനുഷ്കയ്ക്ക് പറയാനുള്ളത്
- ആര്.ഡി.എക്സ് എത്ര നേടി ?12-ാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
- ഇന്ത്യയില്‍ വൃക്കരോഗവുമായി വരുന്ന 30ശതമാനത്തോളം രോഗികളും വൈകിയാണ് എത്തുന്നത്; പ്രധാന രോഗകാരണങ്ങള്‍ ഇവയൊക്കെ
- പുതുക്കിയ മഴ മുന്നറിയിപ്പ്: ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.