അനുബന്ധ വാര്‍ത്തകള്‍
- സിദ്ധിഖ് കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും
- അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം
- പങ്കാളി കൈമാറ്റ കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവും മരിച്ചു
- ജയിലില്‍ വിളമ്പിയ മട്ടന്‍ കറി കുറഞ്ഞു പോയെന്ന് പറഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ടിനെയും ജീവനക്കാരെയും കയ്യേറ്റം ചെയ്ത് തടവുകാരന്
- 'മുരുകന് തീര്‍ന്നു', ഫാന്‍സ് ഗ്രൂപ്പുകളിലെ ചര്‍ച്ച !
ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത.
അതേസമയം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.