അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് തീവണ്ടിക്ക് നേരെ കല്ലേറ്
- യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് കെ സുധാകരന്
- തെരുവുനായ ആക്രമണത്തില്‍ ഹരിപ്പാട് അഞ്ചുവയസുകാരന് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കടിയേറ്റു
- കരുണാകരൻ്റെ മകനെ ആരും സംഘിയാക്കാൻ നോക്കേണ്ട, 495 കിലോമീറ്റർ രാഹുലിനൊപ്പം നടന്നത് ബിജെപിയിൽ ചേരാനല്ല
- ശരീരത്തിന്റെ സെക്കന്റ് ബ്രെയിന്‍ എന്നറിയപ്പെടുന്നത് ഈ അവയവം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
കനത്ത കാറ്റിലും മഴയിലും കൊല്ലത്തും പത്തനംതിട്ടയിലും മരം ദേഹത്ത് വീണു രണ്ടുപേര്‍ മരിച്ചു
കനത്ത കാറ്റിലും മഴയിലും കൊല്ലത്തും പത്തനംതിട്ടയിലും മരം ദേഹത്ത് വീണു രണ്ടുപേര്‍ മരിച്ചു. കൊല്ലം ഇഞ്ചിക്കാട് സ്വദേശിനി 62 കാരിയായ ലളിതകുമാരിയും പത്തനംതിട്ട നെല്ലിമുകള്‍ സ്വദേശി 32 കാരനായ മനുമോഹനുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. മഴ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ റബ്ബര്‍ മരം വീണാണ് ലളിതകുമാരി മരണപ്പെട്ടത്.
ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അടൂരില്‍ വച്ച് സ്കൂട്ടര്‍ യാത്രികനായ മനുമോഹന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ മനുമോഹന്‍ മരിച്ചതായാണ് വിവരം.