അനുബന്ധ വാര്‍ത്തകള്‍
- മലിനീകരണ നിയന്ത്രണ ബോർഡ് വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പ് : പ്രതി പിടിയിൽ
- വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം : അദ്ധ്യാപകൻ അറസ്റ്റിൽ
- സംസ്ഥാനത്ത് ഒരാഴ്ചക്കിടെ പനി ബാധിച്ചത് 69222 പേര്‍ക്ക്; മലപ്പുറത്ത് പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു
- ഗുണ്ടല്‍ പേട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണ അന്ത്യം
- സംസ്ഥാനത്ത് 2 ഐടി പാർക്കുകൾ കൂടി തുടങ്ങും : മുഖ്യമന്ത്രി
മഴ മുന്നറിയിപ്പില്‍ മാറ്റം; ഈ ജില്ലകള്‍ ശ്രദ്ധിക്കുക
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഏഴ് ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.