അനുബന്ധ വാര്‍ത്തകള്‍
- രാഹുലിന്റേയും പി സിയുടേയുമൊന്നും നെഞ്ചത്ത് കയറാനുള്ള അവസരം നഷ്ടമായി: സുനിത ദേവദാസ്
- ആർത്തവ സമയത്ത് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് പെൺകുട്ടി; കടന്നാക്രമിച്ച് ദീപ രാഹുൽ ഈശ്വർ
- ആർത്തവ സമയത്ത് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് പെൺകുട്ടി; കടന്നാക്രമിച്ച് ദീപ രാഹുൽ ഈശ്വർ
- 'സുപ്രീംകോടതി വിധി അയ്യപ്പ ക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തും': പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുൽ ഈശ്വർ
- കുമ്മനം ഉടൻ കേരള രാഷ്ട്രീയത്തിലേക്കില്ല, പാർട്ടി അദ്ദേഹത്തെ ആദരിക്കുകയാണ് ചെയ്തത്: പി എസ് ശ്രീധരൻ പിള്ള
'ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ, ഇനി 14 ദിവസം, ഓരോ മിനിറ്റും വിലപ്പെട്ടതാണ്'
'ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ, ഇനി 14 ദിവസം, ഓരോ മിനിറ്റും വിലപ്പെട്ടതാണ്'
ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ചതിന് ഏറ്റവും കൂടുതൽ എതിർപ്പുകളുമായി രംഗത്തെത്തിയത് രാഹിൽ ഈശ്വർ ആയിരുന്നു. ഇപ്പോൾ ഈ കോടതിവിധിയോട് പോരാടാൻ മിസോറാം ഗവർണറായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചുവിളിക്കുകയാണ് രാഹുൽ. ഗവർണർ സ്ഥാനം രാജെവെച്ച് കേരളത്തിലേക്ക് വരണമെന്നാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ രാഹുൽ പറയുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
- എനിക്കറിയാവുന്ന കുമ്മനം രാജശേഖരൻ ചേട്ടൻ മരിച്ചു പോയി - (2 Points, 30 Seconds)
** ഇല്ലെങ്കിൽ ഇപ്പോൾ ശബരിമലക്ക് വേണ്ടി പോരാടാൻ മുന്നിൽ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരവും സ്‌നേഹവും കൊണ്ടാണ് ഇതു പറയുന്നത്. മിസോറം Governor സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ
** ഇനി 14 ദിവസം -- ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജെല്ലിക്കെട്ട് മാതൃകയിൽ ഒരു Ordinance വേണം
** ഞാൻ കാല് പിടിച്ചു പറയാം - ദൈവത്തെ ഓർത്തു രാഷ്ട്രീയം കളിക്കരുത്. CPM vs BJP ആക്കരുത്
1) ഇനി 14 ദിവസം.. ഒരു വശത്തു Review / Reference Petition ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. മറു കയ്യിൽ "Jallikattu Model Ordinance" നു വേണ്ടി നമ്മൾ ശ്രമിക്കണം. Congress, BJP, Communist ഒരുമിച്ചു സഹകരിച്ചാൽ അത് നടക്കു. എല്ലാ രാഷ്ട്രീയ കക്ഷികളും
തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം
2) നമ്മൾ ഈ മഹാ പ്രാർത്ഥന പ്രക്ഷോഭത്തിൽ വർഗ്ഗീയതയോ, രാഷ്ട്രീയമോ കലർത്തരുത്. ഈ മഹാ യുദ്ധം എല്ലാ Temples , Churches , Mosaues വേണ്ടിയുള്ളതാണ്.