1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Puthuppally ByElection Resutl

Puthuppally ByElection Resutl: ആകാംഷയുടെ മുള്‍മുനയില്‍ പുതുപ്പള്ളി, ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

Puthuppally ByElection Resutl
ആകാംഷയുടെ മുള്‍മുനയില്‍ പുതുപ്പള്ളി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. താക്കോലുകള്‍ തമ്മില്‍ മാറിപ്പോയതിനാല്‍ സ്‌ട്രോങ് റൂം വൈകിയാണ് തുറക്കുന്നത്. വോട്ടെണ്ണലിന് സജ്ജീകരിച്ചിരിക്കുന്നത് 20 മേശകളാണ്. അയര്‍്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. 
 
കഴിഞ്ഞ തവണ ഇവിടെ നിന്ന് മാത്രം ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അതേസമയം യുഡിഎഫ് 5000ന് മുകളിലെ ഭൂരിപക്ഷമാണ് ഇവിടെ നിന്നും പ്രതീക്ഷിക്കുന്നത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്