തിരുവനനന്തപുരം|
jibin|
Last Updated:
വെള്ളി, 4 ജൂലൈ 2014 (17:18 IST)
കോടതിയലക്ഷ്യ കേസിൽ
പബ്ളിക് സർവീസ് കമ്മിഷൻ സെക്രട്ടറി പിസി ബിനോയിയെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു.
ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാത്തതിനെ തുടർന്നാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.