അനുബന്ധ വാര്‍ത്തകള്‍
- തിരൂരില്‍ സില്‍വര്‍ലൈനെതിരെ വന്‍ പ്രതിഷേധം: കല്ലുകള്‍ സ്ഥാപിച്ചയുടന്‍ നാട്ടുകാര്‍ പിഴുതെറിയുന്നു
- മലപ്പുറത്ത് ഒന്‍പതുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച 55കാരന് അറസ്റ്റില്‍
- സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച 21 കാരന് അറസ്റ്റില്‍
- നിക്കി ഗല്‍റാണിയ്ക്ക് കല്യാണം, വരന് തമിഴ് നടന് ?
- പ്രഭാസിന് ശസ്ത്രക്രിയ, വിശ്രമത്തില്‍ നടന്
Silver Line: സില്‍വര്‍ലൈന്‍ നടപ്പാക്കും, പ്രതിഷേധങ്ങള്‍ വികസനത്തിനെതിരെന്ന് മുഖ്യമന്ത്രി
സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്നും പ്രതിഷേധങ്ങള്‍ വികസനത്തിനെതിരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നും കടലാസില്‍ ഒതുങ്ങില്ല. എന്തെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനപിന്തുണയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും നാടിന്റെ വികസനത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്, ബിജെപി, എസ്ഡിപി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്തനീക്കമാണ് കേരളത്തില്‍ നടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.