സിരിയല്‍ നടി ഉള്‍പ്പെട്ട സംഘത്തെ അനാശാസ്യത്തിന് പൊലീസ് പിടികൂടി

കടുത്തുരുത്തി| VISHNU.NL| Last Modified ചൊവ്വ, 20 മെയ് 2014 (18:25 IST)
സിരിയല്‍ നടി ഉള്‍പ്പെടെയുള്ള സംഘത്തിനെ കടുത്തുരുത്തിയി അനാശാസ്യവുമായി ബന്ധപ്പെട്ട് പിടിക്കൂടി. മലയാള സീരിയല്‍ രംഗത്തുള്ള നടിയടങ്ങുന്ന സംഘത്തെ കടുത്തുരുത്തി പിലീസാണ് അറസ്റ്റു ചെയ്തത്.

കോട്ടയത്ത് ബ്ലെയ്ഡ് പലിശക്കെതിരെയുള്ള റെയ്ഡിനിടയിലാണ് അനാശാസ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇവര്‍ പിടിയിലാകുന്നത്.

കൂര്യനാട് റോസ് വില്ലയില്‍ ജോണ്‍സണ്‍, മനോജ്, സീരിയല്‍ നടി സിജി , ജസ്റ്റിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും 5,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :