അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 10,691 പേർക്ക് കൊവിഡ്, 85 മരണം
- ഇനി റേഷൻ കടകൾ വീടുകളിലെത്തും, പദ്ധതി കെഎസ്ആർടിയുടെ സഹകരണത്തോടെ
- 19 വാഹനങ്ങൾ അടിച്ചുതകർത്തയാൾ പിടിയിൽ: പ്രതി എബ്രഹാം ലഹരിക്കടിമയെന്ന് സംശയം
- കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക്, പവർകട്ട് ആലോചനയിലെന്ന് മന്ത്രി
- രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 18,166 പേർക്ക്, 214 മരണങ്ങളിൽ 101 എണ്ണം കേരളത്തിൽ
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇന്ന്
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇന്നുണ്ടാകും. പ്രതിസന്ധി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. പ്രതിദിനം കേരളം 2200 മെഗാവാട്ട് വൈദ്യുതിയാണ് പുറത്തുനിന്ന് കണ്ടെത്തുന്നത്.
കല്‍ക്കരി ലഭ്യതക്കുറവുമൂലം ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് ആന്ധ്ര സംസ്ഥാനങ്ങളാണ് പ്രതിസന്ധിയിലായത്.
അടുത്ത ലേഖനം