തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ഏപ്രില്‍ 2024 (12:18 IST)
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി സുരേഷ് ഇക്കാര്യം പറഞ്ഞത്. ഈ ഇന്‍ഡസ്ട്രിയില്‍ നിന്നും വരുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തൃശൂരില്‍ അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്.

തൃശൂരില്‍ എല്ലാവരും സ്‌ട്രോങ് സ്ഥാനാര്‍ത്ഥികളാണെന്നും എല്ലാവരും വിജയിക്കണമെന്ന് പറയാന്‍ കഴിയില്ലല്ലോയെന്നും ഗായത്രി സുരേഷ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :